“കഥാപാത്രം ആവശ്യപ്പെട്ടാൽ മുടി മുറിക്കുവാനോ ഷോർട്സ്‌ ധരിക്കുവാനോ എനിക്ക് മടിയില്ല” സ്വാസിക

“കഥാപാത്രം ആവശ്യപ്പെട്ടാൽ മുടി മുറിക്കുവാനോ ഷോർട്സ്‌ ധരിക്കുവാനോ എനിക്ക് മടിയില്ല” സ്വാസിക

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ സ്വാസികക്ക് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്. സിദ്ധാർഥ് ഭരതൻ സംവിധാനം നിർവഹിക്കുന്ന ചതുരത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാന അവാർഡ്…

4 years ago