“കമ്മാരസംഭവത്തെ അവാർഡിൽ നിന്നും ഒഴിവാക്കിയിട്ടില്ല” വിവാദങ്ങൾക്ക് മറുപടിയുമായി രതീഷ് അമ്പാട്ട്

“കമ്മാരസംഭവത്തെ അവാർഡിൽ നിന്നും ഒഴിവാക്കിയിട്ടില്ല” വിവാദങ്ങൾക്ക് മറുപടിയുമായി രതീഷ് അമ്പാട്ട്

വില്ലനായും നായകനായും ദിലീപ് തകർത്താടിയ കമ്മാരസംഭവത്തെ സംസ്ഥാന അവാർഡ് നിർണയത്തിൽ നിന്നും ഒഴിവാക്കിയിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ രതീഷ് അമ്പാട്ട്. ദിലീപ് ഉള്ളത് കൊണ്ട് മനപൂർവം ചിത്രത്തെ ഒഴിവാക്കിയെന്നാണ്…

6 years ago