ഇളയദളപതി വിജയിനെ കാണുക. ഒന്നിച്ചൊരു ഫോട്ടോ എടുക്കുക. ഇതൊക്കെ ഫാൻസിന് എന്നപോലെ തന്നെ ഓരോ പ്രേക്ഷകനും ഒരു സ്വപ്നമാണ്. അത്തരത്തിൽ ഒരു സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് ശരണ്യ…