കലാപക്കാരാ ലിറിക് വീഡീയോ

ജന്മദിനത്തിൽ തകർപ്പൻ ഐറ്റം സോങ്ങുമായി പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ; ഋതിക സിങ്ങിനൊപ്പം ദുൽഖർ ആടിതിമിർത്ത കിംഗ് ഓഫ് കൊത്തയിലെ ‘കലാപക്കാരാ’ ഗാനത്തിൻെറ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

ജന്മദിനത്തിൽ പ്രേക്ഷകർക്ക് കിടിലൻ സമ്മാനം നൽകി പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ. ഓണം റിലീസായി എത്തുന്ന കിംഗ് ഓഫ് കൊത്തയിലെ കലാപക്കാരാ എന്ന ഐറ്റം സോങ്ങാണ്…

1 year ago