കോമഡി റോളുകളിലൂടെയും എണ്ണം പറഞ്ഞ വില്ലൻ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന കലാഭവൻ ഷാജോൺ സംവിധാനരംഗത്തേക്ക് കൂടിയും പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്. ബ്രദേഴ്‌സ് ഡേ എന്ന് പേരിട്ടിരിക്കുന്ന പൃഥ്വിരാജ്…