കലിപ്പൻ

‘പണ്ട് ഞാൻ കലിപ്പൻ ആയിരുന്നു, കാന്താരിയുടെ കലിപ്പൻ, അവളാണ് എന്റെ ദേഷ്യം ഏറ്റവും കൂടുതൽ അനുഭവിച്ചത്’: ടൊവിനോ തോമസ്

നടൻ ടൊവിനോ തോമസ് നായകനായി എത്തിയ 'തല്ലുമാല' തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. തല്ലുമാലയിൽ അൽപം കലിപ്പനായ നായകനായാണ് ടൊവിനോ എത്തുന്നത്. യഥാർത്ഥ ജീവിതത്തിലും ഒരു കാലത്ത്…

2 years ago