കവിളിൽ ഒരു മുത്തമേകി വാപ്പച്ചിക്ക് ജന്മദിനാശംസയുമായി ദുൽഖർ സൽമാൻ

കവിളിൽ ഒരു മുത്തമേകി വാപ്പച്ചിക്ക് ജന്മദിനാശംസയുമായി ദുൽഖർ സൽമാൻ

മലയാള സിനിമ ലോകത്തിന് ഇന്ന് ആഘോഷദിനമാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരവും പ്രിയ സൂപ്പർതാരവുമായ മമ്മൂക്കയുടെ അറുപത്തിയൊൻപതാം പിറന്നാൾ ദിനമാണിന്ന്. സിനിമ മേഖലയിൽ ഉള്ളവരും പ്രേക്ഷകരും അത് ആഘോഷമാക്കി…

4 years ago