കാജോൾ

പച്ചവെള്ളവും ഉറക്കവും; പ്രായം കൂടുന്തോറും സുന്ദരിയാകുന്ന രഹസ്യം പുറത്തുവിട്ട് ബോളിവുഡ് സുന്ദരി കാജോൾ

പ്രായം കൂടുന്തോറും സുന്ദരിയാകുന്നതിന്റെ രഹസ്യം പങ്കുവെച്ച് ബോളിവുഡ് താരം കാജോൾ. 47 വയസായെങ്കിലും ഇപ്പോഴും ചെറുപ്പക്കാരുടെ ഉത്സാഹവും ചുറുചുറുക്കും കാണിക്കുന്ന താരത്തിന്റെ സൗന്ദര്യരഹസ്യം എന്താണെന്നാണ് ആരാധകർ അന്വേഷിക്കുന്നത്.…

3 years ago