കാത്തിരുന്ന ഗാനം എത്തി; മധുരരാജയിലെ സണ്ണി ലിയോണിന്റെ ‘മോഹമുന്തിരി’ ഐറ്റം സോങ്ങ് ഇതാ

കാത്തിരുന്ന ഗാനം എത്തി; മധുരരാജയിലെ സണ്ണി ലിയോണിന്റെ ‘മോഹമുന്തിരി’ ഐറ്റം സോങ്ങ് ഇതാ [VIDEO]

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂക്ക ചിത്രം മധുരരാജയിലെ സണ്ണി ലിയോണിന്റെ 'മോഹമുന്തിരി' ഐറ്റം സോങ്ങ് പുറത്തിറങ്ങി. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് സിതാര…

6 years ago