കാരുണ്യ ഭാഗ്യക്കുറി പരസ്യം: മുകേഷിന്റെ പ്രതിഫലം 6 ലക്ഷം..! മമ്മൂക്കയും ലാലേട്ടനും അഭിനയിച്ചത് ഫ്രീയായിട്ട്..!

കാരുണ്യ ഭാഗ്യക്കുറി പരസ്യം: മുകേഷിന്റെ പ്രതിഫലം 6 ലക്ഷം..! മമ്മൂക്കയും ലാലേട്ടനും അഭിനയിച്ചത് ഫ്രീയായിട്ട്..!

മേതിൽ ദേവികയുമായിട്ടുള്ള വിവാഹമോചനത്തെ തുടർന്ന് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നയാളാണ് നടനും എം എൽ എയുമായ മുകേഷ്. ഇപ്പോഴിതാ മുകേഷിനെതിരെ മറ്റൊരു ആരോപണവും പുറത്തുവന്നിരിക്കുകയാണ്. 2013ലാണ് സംഭവം.…

3 years ago