കാലാപാനി

‘കാലാപാനി ഉണ്ടാക്കിയ നഷ്ടം ചെറുതല്ല; 25 വര്‍ഷം മരക്കാറിനായി കാത്തിരിക്കേണ്ടി വന്നത് നഷ്ടം താങ്ങാന്‍ കരുത്തുള്ളവര്‍ ഉണ്ടാകാത്തതു കൊണ്ട്’ – പ്രിയദർശൻ

മരക്കാറിനായി 25 വർഷം കാത്തിരിക്കേണ്ടി വന്നത് നഷ്ടം താങ്ങാൻ കരുത്തുള്ളവർ ഉണ്ടാകാത്തത് കൊണ്ടാണെന്ന് സംവിധായകൻ പ്രിയദർശൻ. മരക്കാറിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കവേയാണ് അദ്ദേഹം ഇങ്ങനെ…

3 years ago