ഫുട്‍ബോളിനെ ഇത്രത്തോളം സ്നേഹിക്കുന്നവരുടെ നാട്ടിൽ ഫുട്‍ബോളിന്റെയും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ ഒരു വിരുന്നുമായെത്തിയിരിക്കുകയാണ് അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന ചിത്രവുമായി മിഥുൻ മാനുവൽ തോമസും നിർമാതാവ് ആഷിഖ്…