അവതാരകയായും എഴുത്തുകാരിയായും മലയാളികളുടെ പ്രിയങ്കരിയാണ് അശ്വതി ശ്രീകാന്ത്. മാതൃദിനമായിരുന്ന ഇന്നലെ ഫേസ്ബുക്കിൽ അശ്വതി പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോൾ ആരാധകർക്കും ചെറിയൊരു വിങ്ങലും പിന്നീട് സന്തോഷവും…