മമ്മൂക്കയെ നായകനക്കി ഒരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കം ഓരോ ദിനവും കൂടുതൽ വിവാദങ്ങളിലേക്ക് ചെന്നെത്തുകയാണ്. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ആയപ്പോഴേക്കും ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച പലരേയും ഒഴിവാക്കിയിരിക്കുകയാണ്…