എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ച് നിരാശരായി നിൽക്കുമ്പോൾ അപ്രതീക്ഷിതമായി വന്ന് ചേരുന്ന രക്ഷാകരമായ ചില വ്യക്തികൾ എല്ലാവരുടെയും ജീവിതത്തിലുണ്ട്. അങ്ങനെയുള്ളൊരു അനുഭവം പങ്ക് വെച്ചിരിക്കുകയാണ് നടി ലെന.…