കുടുംബത്തിലേക്ക് ഒരംഗം കൂടി വരുന്ന സന്തോഷം പങ്ക് വെച്ച് അശ്വതി ശ്രീകാന്ത്; ഇനി ഞങ്ങൾ മൂന്നല്ല നാലെന്ന് താരം

കുടുംബത്തിലേക്ക് ഒരംഗം കൂടി വരുന്ന സന്തോഷം പങ്ക് വെച്ച് അശ്വതി ശ്രീകാന്ത്; ഇനി ഞങ്ങൾ മൂന്നല്ല നാലെന്ന് താരം

മികച്ച എഴുത്തുകാരിയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സ് ടിവിയിൽ ടെലികാസ്റ്റ് ചെയ്തിരുന്ന കോമഡി സൂപ്പർ നൈറ്റ്സ് എന്ന കോമഡി പരിപാടിയിലൂടെയാണ് അശ്വതി…

4 years ago