അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിലാണ് പൃഥ്വിരാജ് നായകനായി എത്തിയ ഷാജി കൈലാസ് ചിത്രം 'കടുവ' തിയറ്ററുകളിലേക്ക് എത്തിയത്. ആദ്യം ജൂൺ 30ന് ആയിരുന്നു റിലീസ് തീരുമാനിച്ചിരുന്നതെങ്കിലും ചില അപ്രതീക്ഷിതമായ…