കുറുവച്ചൻ വിവാദത്തിൽ ട്വിസ്റ്റ്..! ആ കഥാപാത്രം മോഹൻലാലിന് വേണ്ടി തന്റെ സൃഷ്ടിയെന്ന് രഞ്ജി പണിക്കർ

കുറുവച്ചൻ വിവാദത്തിൽ ട്വിസ്റ്റ്..! ആ കഥാപാത്രം മോഹൻലാലിന് വേണ്ടി തന്റെ സൃഷ്ടിയെന്ന് രഞ്ജി പണിക്കർ

കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ ചൊല്ലി പൃഥ്വിരാജ് ചിത്രത്തിന്റെയും സുരേഷ് ഗോപി ചിത്രത്തിന്റെയും അണിയറപ്രവർത്തകർ നിയമയുദ്ധത്തിലാണ് ഇപ്പോൾ. ആ വിവാദത്തിൽ പുതിയ ഒരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ് ഇപ്പോൾ.…

4 years ago