ചില നടൻമാരുടെ ഉത്തരവാദിത്തം ഇല്ലായ്മയും ലഹരിക്കേസുകളും സിനിമാമേഖലയിൽ ചർച്ചയാകുമ്പോൾ കൃത്യനിഷ്ഠ കൊണ്ടും ജോലിയോടുള്ള ആത്മാർത്ഥത കൊണ്ടും ശ്രദ്ദേയനാകുകയാണ് ഷൈൻ ടോം ചാക്കോ. സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ തന്നെയാണ്…