കെജിഎഫ് 2

KGF 2 Poster | റോക്കി ഭായിക്ക് പിറന്നാൾ സമ്മാനം; കെജിഎഫ് 2 ഏപ്രിലിൽ എത്തും

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെ ജി എഫ് 2. കോവിഡിനെ തുടർന്ന് നിരവധി തവണ റിലീസ് മാറ്റിവെച്ച ചിത്രം ഏപ്രിൽ 14ന് തിയറ്ററുകളിലേക്ക് എത്തും.…

3 years ago