കെ എസ് ചിത്ര ആലപിച്ച ‘കുഞ്ഞുകുഞ്ഞാലി’ ഗാനം ഫെബ്രുവരി അഞ്ചിന് അഞ്ച് മണിക്ക് അഞ്ച് ഭാഷകളിൽ എത്തുന്നു

കെ എസ് ചിത്ര ആലപിച്ച ‘കുഞ്ഞുകുഞ്ഞാലി’ ഗാനം ഫെബ്രുവരി അഞ്ചിന് അഞ്ച് മണിക്ക് അഞ്ച് ഭാഷകളിൽ എത്തുന്നു..!

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്ന…

4 years ago