സിനിമയിലെ സൂപ്പർതാരങ്ങൾക്ക് എതിരെ കടുത്ത വിമർശനവുമായി തമിഴ് സിനിമാനിർമാതാവ് കെ രാജൻ. നയൻതാര, അജിത്ത്, തൃഷ, ആൻഡ്രിയ എന്നീ താരങ്ങൾക്ക് എതിരെയാണ് വിമർശനം. നിർമാതാവിനെ ഗൗനിക്കാതെയുള്ള താരങ്ങളുടെ…