കൈയ്യും കാലും കൂട്ടിക്കെട്ടി വായും മൂടി വെള്ളത്തിനടിയിൽ തല കീഴായി തൂക്കിയിട്ടു; ഷോട്ട് പൂർത്തിയായത് മൂന്നാമത്തെ ടേക്കിൽ..! കോബ്രക്ക് വേണ്ടി ജീവൻ പണയം വെച്ച് ചിയാൻ വിക്രം
ഏറ്റെടുക്കുന്ന കഥാപാത്രങ്ങളുടെ പൂർണതക്കായി ഏതറ്റം വരെ പോകുവാനും മടിയില്ലാത്ത നടനാണ് ചിയാൻ വിക്രമെന്ന് എല്ലാ പ്രേക്ഷകർക്കും അറിയാവുന്നതാണ്. കാശിയിൽ അന്ധനായി അഭിനയിക്കുവാൻ കഠിനാധ്വാനം ചെയ്‌ത വിക്രം ശങ്കർ…