ദേവോൻ കേ ദേവ് മഹാദേവ് എന്ന ഹിന്ദി സീരിയലിന്റെ മലയാളം മൊഴിമാറ്റമായ കൈലാസനാഥനിലൂടെ മലയാളികൾക്കും സുപരിചിതനായ നടനാണ് മോഹിത് റൈന. പുതുവർഷ ദിനത്തിലാണ് താരം തന്റെ പ്രണയിനി…