കൊച്ചി മെട്രോയിലെ പാമ്പ്..! ഫേക്ക് ന്യൂസിന് ഇരയായ എൽദോയായി സുരാജ്

കൊച്ചി മെട്രോയിലെ പാമ്പ്..! ഫേക്ക് ന്യൂസിന് ഇരയായ എൽദോയായി സുരാജ്

കൊച്ചി മെട്രോ ഓടി തുടങ്ങി കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ മെട്രോയിലെ പാമ്പ് എന്ന ഫേക്ക് ന്യൂസിന് ഇരയായ എൽദോയായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു. സുരാജും സൗബിനും…

5 years ago