കൊറോണക്കാലത്ത് ഏവർക്കും ആഹ്ലാദമൊരുക്കി കൊന്നപ്പൂക്കളും മാമ്പഴവും; ചിത്രത്തിന് മികച്ച അഭിപ്രായം

കൊറോണക്കാലത്ത് ഏവർക്കും ആഹ്ലാദമൊരുക്കി കൊന്നപ്പൂക്കളും മാമ്പഴവും; ചിത്രത്തിന് മികച്ച അഭിപ്രായം

മലയാളത്തിലെ മൂന്നാമത്തെ ഒടിടി റിലീസായ കൊന്നപ്പൂക്കളും മാമ്പഴവും മുതിർന്നവർക്കും കൊച്ചുകുട്ടികൾക്കും ഒരേ പോലെ ആനന്ദം പകർന്ന് ശ്രദ്ധ നേടുന്നു. ടോപ്പ് സിംഗർ എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ ജയ്ഡൻ…

5 years ago