കൊറോണയിൽ നിന്നും പൂർണ വിമുക്തനായി മണിയൻപിള്ള രാജു; വീണ്ടും സിനിമയിൽ സജീവമായി താരം

കൊറോണയിൽ നിന്നും പൂർണ വിമുക്തനായി മണിയൻപിള്ള രാജു; വീണ്ടും സിനിമയിൽ സജീവമായി താരം

ഫെബ്രുവരി 26നു കൊച്ചിയില്‍ ഒരു പാട്ടിന്റെ റെക്കോര്‍ഡിങ്ങില്‍ പങ്കെടുക്കാന്‍ പോയതോടെയാണു മണിയൻപിള്ള രാജുവിനു കോവിഡ് പിടിപെട്ടത്.രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും തലവേദനയും ചുമയും തുടങ്ങി. കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍…

4 years ago