മലയാളസിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം റോഷാക്ക് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തന്നെ മികച്ച പ്രകടനം നടത്തിയവരാണ് സഹതാരങ്ങളും.…