സി ബി ഐ സീരിസിലെ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിന് ഇടയിൽ ആയിരുന്നു മമ്മൂട്ടിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ചെറിയൊരു പനി ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ കാര്യമായ…