ക്രെഡിറ്റ് മുഴുവൻ സ്വന്തം പേരിലാക്കി; അത് ചോദ്യം ചെയ്‌തപ്പോൾ തുറിച്ചുനോക്കി എന്ന് പരാതി നൽകി; സജിത മഠത്തിലിന് എതിരെ ഫോട്ടോഗ്രാഫർ

ക്രെഡിറ്റ് മുഴുവൻ സ്വന്തം പേരിലാക്കി; അത് ചോദ്യം ചെയ്‌തപ്പോൾ തുറിച്ചുനോക്കി എന്ന് പരാതി നൽകി; സജിത മഠത്തിലിന് എതിരെ ഫോട്ടോഗ്രാഫർ

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അസത്യം പ്രസംഗിച്ചതു ചോദ്യം ചെയ്തതിന്റെ പേരില്‍ നടി സജിത മഠത്തില്‍ കള്ളപ്പരാതി നല്‍കിയെന്ന് ഫോട്ടോഗ്രാഫറുടെ പരാതി. നുണ പറഞ്ഞതു ചോദ്യം…

4 years ago