ലാലേട്ടനൊപ്പം അഭിനയിക്കുക എന്നത് ഏതൊരു മലയാളിയുടെയും ആഗ്രഹമാണ്. അത്തരത്തിൽ ചെറുപ്പം മുതലുള്ള ഒരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് കൊച്ചിക്കാരിയായ ഗാഥ. ആ പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക്…