ഗാനഗന്ധർവനിൽ മമ്മൂട്ടി എത്തുന്നത് മൂന്ന് ഗെറ്റപ്പിൽ? ആകാംക്ഷയോടെ ആരാധകർ

ഗാനഗന്ധർവനിൽ മമ്മൂട്ടി എത്തുന്നത് മൂന്ന് ഗെറ്റപ്പിൽ? ആകാംക്ഷയോടെ ആരാധകർ

പഞ്ചവർണതത്തക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം നിർവഹിക്കുന്ന ഗാനഗന്ധർവനിൽ മമ്മൂട്ടി എത്തുന്നത് മൂന്ന് ഗെറ്റപ്പിലാണെന്ന് റിപ്പോർട്ടുകൾ. അതിന്റെ സൂചനകൾ പുറത്തു മുതൽ ആകാംക്ഷയിലാണ് ആരാധകരും. ചിത്രത്തിന്റെ ഷൂട്ടിങ്ങ്…

6 years ago