മിമിക്രി താരം, ടെലിവിഷന്‍ അവതാരകന്‍, ചലച്ചിത്രതാരം എന്നീ നിലകളില്‍ പ്രശസ്തനാണ് സാജു കൊടിയന്‍. ആലുവയാണ് സ്വദേശം. ദേ മാവേലി കൊമ്പത്ത് എന്ന മിമിക്രി ആല്‍ബത്തിലൂടെയാണ് സാജു പ്രശസ്തനാവുന്നത്.…