ഗോപി സുന്ദർ

ഹക്കിം ഷാജഹാൻ നായകനാകുന്ന ‘കടകൻ’ സിനിമയിലെ ‘അജ്ജപ്പാമട’ ഗാനമെത്തി

നവാഗതനായ സജിൽ മമ്പാട് നടൻ ഹക്കിം ഷാജഹാനെ നായകനാക്കി ഒരുക്കുന്ന 'കടകൻ' സിനിമയിലെ 'അജ്ജപ്പാമട' ഗാനം റിലീസ് ചെയ്തു. ഷംസുദ് എടരിക്കോടിന്റെ വരികൾക്ക് ഗോപി സുന്ദർ ആണ്…

11 months ago

പൊലീസുകാരുടെ തകർപ്പൻ ഡാൻസുമായി ‘തുണ്ട്’ സിനിമയിലെ ആദ്യഗാനം, യുട്യൂബിൽ ട്രെൻഡിങ്ങായി വാനിൽ നിന്നും ഗാനം

പൊലീസുകാരുടെ തകർപ്പൻ ഡാൻസുമായി തുണ്ട് സിനിമയിലെ ആദ്യഗാനമെത്തി. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വാനിൽ നിന്നും എന്ന ഗാനം യുട്യൂബ് ട്രെൻഡിങ്ങ് ലിസ്റ്റിൽ ഇടം പിടിച്ചു കഴിഞ്ഞു.…

12 months ago

‘എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചയാൾ’; പുതിയ സുന്ദരിക്കൊപ്പം ഗോപി സുന്ദർ, കമന്റ് ബോക്സ് പൂട്ടി ഗോപിയും പ്രിയയും

സംഗീതസംവിധായകൻ ആണെങ്കിലും ഗോപി സുന്ദർ ഒരു വിവാദ നായകനാണ്. കാരണം, താരത്തിന്റെ പെൺസൗഹൃദങ്ങൾ തന്നെ. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ മയോനി എന്ന പ്രിയ നായർ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാരിക്കുന്നത്.…

1 year ago

‘അവളാണോ ഇവള്’ – പാട്ടിനു ടീസറുമായി ‘മഹാറാണി’യും സംഘവും, റോഷൻ മാത്യുവും ഷൈൻ ടോം ചാക്കോയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം

യുവതാരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാറാണി. ചിത്രത്തിലെ അവളാണോ ഇവൾ എന്ന ഗാനത്തിന്റെ…

1 year ago

‘ഒറ്റയ്ക്കാണെങ്കിലും എപ്പോഴും ഹാപ്പിയാണ്, മൊബൈൽ ഓഫ് ചെയ്താൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ’ – ഗോപി സുന്ദർ

ജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ചും പ്രതിസന്ധിഘട്ടങ്ങളെ നേരിടുന്നതിനെക്കുറിച്ചും എല്ലാം മനസു തുറക്കുകയാണ് സംഗീതസംവിധായകൻ ഗോപി സുന്ദർ. തനിച്ചാണെങ്കിലും താൻ എപ്പോഴും ഹാപ്പി ആണെന്ന് വ്യക്തമാക്കുകയാണ് ഗോപി സുന്ദർ. ജീവിതത്തിൽ നിലവിൽ…

1 year ago

പരസ്പരം അൺഫോളോ ചെയ്തു, പ്രണയം പ്രഖ്യാപിച്ച പോസ്റ്റും അപ്രത്യക്ഷം, സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വേർപിരിഞ്ഞെന്ന് അഭ്യൂഹം

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആയ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ഇരുവരും പ്രണയം പ്രഖ്യാപിച്ച പോസ്റ്റും അപ്രത്യക്ഷമായി.…

1 year ago

ഗായിക അമൃത സുരേഷിന്റെ അച്ഛൻ അന്തരിച്ചു, ഒരു മകനെ പോലെ നിന്ന് കുടുംബത്തിലെ കാര്യങ്ങൾ ചെയ്ത് ഗോപി സുന്ദർ

ഗായികമാരായ അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും അച്ഛൻ അന്തരിച്ചു. ഓടക്കുഴൽ വാദകൻ കൂടിയായ അദ്ദേഹം ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. 60 വയസ് ആയിരുന്നു. കഴിഞ്ഞദിവസം സ്ട്രോക്ക്…

2 years ago

‘ലവ് ഇൻ എയർ, പെയിൻ ഇൻ ട്രോമകെയർ’; അവധിക്കാലം ആഘോഷിക്കുന്ന അമൃതയുടെയും ഗോപി സുന്ദറിന്റെയും ചിത്രത്തിന് താഴെ വ്യത്യസ്ത കമന്റുമായി ആരാധകർ

കഴിഞ്ഞ ദിവസങ്ങളിൽ മനോഹരമായ കുറച്ചു ചിത്രങ്ങളാണ് അമൃത സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഗോപി സുന്ദറിന് ഒപ്പം ഒഴിവുസമയം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ പക്ഷേ ആരാധകരെ ചൊടിപ്പിച്ചു. കാരണം,…

2 years ago

‘രാവിലെ ഒരു ഇരുപതു ചായ, ഉച്ചയ്ക്ക് ഒരു പത്തു പേർക്കുള്ള ഭക്ഷണം, അദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ട് ‘; ഗോപി സുന്ദറിന് ഒപ്പമുണ്ടായിരുന്ന ജീവിതത്തെക്കുറിച്ച് അഭയ ഹിരൺമയി

നീണ്ട 14 വർഷത്തെ ലിവിംഗ് ടുഗദർ റിലേഷൻഷിപ്പിന് ശേഷമാണ് അഭയ ഹിരൺമയിയും ഗോപി സുന്ദറും കഴിഞ്ഞയിടെ വേർപിരിഞ്ഞത്. ഗായിക അമൃതയ്ക്കൊപ്പം പുതിയ ജീവിതം ആരംഭിച്ചിരിക്കുകയാണ് ഗോപി സുന്ദർ.…

2 years ago

അമൃത സുരേഷിനും മകൾക്കും ഒപ്പം ഓണം ഫോട്ടോഷൂട്ടുമായി ഗോപി സുന്ദർ; രണ്ട് ആൺകുട്ടികളെ മിസ് ചെയ്യുന്നുവെന്ന് ആരാധകർ

നാടെങ്ങും ഓണാഘോഷത്തിന്റെ തിമിർപ്പിലാണ്. പൂക്കളവും ഓണക്കോടിയും ഓണസദ്യയും ഒക്കെയായി എല്ലാവരും ഓണാഘോഷത്തിന്റെ തിരക്കിലാണ്. പ്രേക്ഷകർക്കും ആരാധകർക്കും ആശംസകളുമായി സിനിമാതാരങ്ങളും സോഷ്യൽമീഡിയയിൽ എത്തി. മിക്ക താരങ്ങളും പ്രേക്ഷകരുമായി തങ്ങളുടെ…

2 years ago