സംവിധായകൻ അൽഫോൻസ് പുത്രൻ പുതിയതായി ഒരുക്കുന്ന ചിത്രമാണ് 'ഗോൾഡ്' സിനിമ. നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയും പൃഥ്വിരാജുമാണ്…