ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്‌ണൻ ഒരുക്കുന്ന കോടതിസമക്ഷം ബാലൻ വക്കീലിലെ കളർഫുൾ അടിപൊളി 'ബാബുവേട്ടാ' ഗാനം പുറത്തിറങ്ങി. ഗോപി സുന്ദറിന്റെ ഈണത്തിൽ പ്രണവം ശശിയും സിതാര കൃഷ്‌ണകുമാറും…