മലയാളികളുടെ പ്രിയങ്കരനായ മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ബറോസിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ലിഡിയൻ നാദസ്വരം എന്ന ചെറിയ പയ്യൻ ആണെന്ന വാർത്ത കേട്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് പ്രേക്ഷകർ.…