ചരിത്രത്തിന്റെ ചരിത്രം അതെന്നും വിജയിച്ചവൻ എഴുതിച്ചേർത്ത കഥകൾ നിറഞ്ഞതാണ്. പക്ഷേ ആ ചരിത്രം പിറവി കൊണ്ടിട്ടുള്ളതാകട്ടെ തോറ്റവന്റെ കഥകളിൽ നിന്നുമാണ്. രണ്ടുപേരും ചരിത്രത്തിന്റെ ഭാഗമാണ്. എങ്കിലും ചരിത്രം…