ആരാധകർ ഏറ്റെടുത്ത റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 2. കൂടെയുണ്ടായിരുന്ന മത്സരാർത്ഥിയായ രേഷ്‌മയുടെ കണ്ണിൽ മുളക് തേച്ചതിന്റെ ഭാഗമായി ഷോയിൽ നിന്നും…