ചാവേർ മേക്കിംഗ് വീഡിയോ

മേക്കിംഗ് വീഡിയോയുമായി ‘ചാവേർ’ ടീം, ടിനു പാപ്പച്ചൻ നല്ലപോലെ കഷ്ടപ്പെട്ടിട്ടുണ്ടല്ലോ എന്ന് ആരാധകർ

അടിപൊളി മേക്കിംഗ് വീഡിയോ പുറത്തുവിട്ട് ചാവേർ അണിയറപ്രവർത്തകർ. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. മേക്കിംഗ് വീഡിയോ പുറത്തുവിട്ട് കുറഞ്ഞ സമയം കൊണ്ടു തന്നെ…

1 year ago