ചിലർ നല്ല വാക്കുകളും ചിലർ അസഭ്യവർഷങ്ങളും ചൊരിയുന്നതില്‍ ഞാന്‍ അസ്വസ്ഥനാണ്..! ദിലീപിനെ കുറിച്ചുള്ള വോയ്‌സ് ക്ലിപ്പിൽ മറുപടിയുമായി ലാൽ

ചിലർ നല്ല വാക്കുകളും ചിലർ അസഭ്യവർഷങ്ങളും ചൊരിയുന്നതില്‍ ഞാന്‍ അസ്വസ്ഥനാണ്..! ദിലീപിനെ കുറിച്ചുള്ള വോയ്‌സ് ക്ലിപ്പിന് മറുപടിയുമായി ലാൽ

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് ആവശ്യമില്ലാതെ ക്രൂശിക്കപ്പെടുകയാണെന്ന് നടൻ ലാലിന്റെ പേരിലുള്ള ഒരു ഓഡിയോ സന്ദേശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അതിൽ, ഇക്കാര്യത്തിൽ…

3 years ago