ചുവപ്പ് രൗദ്രമാണ്…! ശ്രദ്ധേയമായി ശ്രീജിത്ത് ദാമോദരന്റെ വുമൺ ഇൻ റെഡ് ഫിക്ഷനൽ ഫോട്ടോ സ്റ്റോറി

ചുവപ്പ് രൗദ്രമാണ്…! ശ്രദ്ധേയമായി ശ്രീജിത്ത് ദാമോദരന്റെ വുമൺ ഇൻ റെഡ് ഫിക്ഷനൽ ഫോട്ടോ സ്റ്റോറി [PHOTOS]

"ഞാനെന്തേ ചുവപ്പിനെ പ്രണയിച്ചത്? അതിനെ കൊതിച്ചത്? ഉദിക്കുന്ന സൂര്യനും പിനീടുദിക്കാനുറങ്ങാനലകടലി- ലൊളിക്കാനിറങ്ങുന്ന സൂര്യനും ചുവപ്പല്ലേ..... തൊടിയില്‍ ചിരിച്ച ചെത്തിയും ചെമ്പകവും ചെമ്പരത്തിയും ചുവപ്പയിരുന്നില്ലേ.... ഉടലെടുക്കാനുടവാളെടുത്താര്‍ക്കു- ന്നോരാകോലത്തിനും പിന്നെ…

6 years ago