അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ മലയാളിയുവത്വത്തിന്റെ മനസിലേക്ക് കുടിയേറിയ പ്രണയനായകൻ ആയിരുന്നു കുഞ്ചാക്കോ ബോബൻ. ചിത്രത്തിൽ ശാലിനി ആയിരുന്നു കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയത്. ചാക്കോച്ചന്റെ ആദ്യചിത്രം…