“ജനങ്ങൾ പാർക്കുന്ന ഇടങ്ങളിൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല” മാലിദ്വീപിലെ വെക്കേഷൻ വിശേഷങ്ങളുമായി കാളിദാസ് ജയറാം

“ജനങ്ങൾ പാർക്കുന്ന ഇടങ്ങളിൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല” മാലിദ്വീപിലെ വെക്കേഷൻ വിശേഷങ്ങളുമായി കാളിദാസ് ജയറാം

മലയാളിപ്രേക്ഷകരുടെ പ്രിയ യുവതാരം കാളിദാസ് ജയറാം ഇപ്പോൾ മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കുകയാണ്. ഏറെക്കാലമായി മനസ്സിൽകൊണ്ടുനടന്ന പ്ലാൻ നടപ്പിലാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽക്കൂടിയാണ് കാളിദാസ്. അതോടൊപ്പം തന്നെ മാലിദ്വീപിലെ കോവിഡ്…

4 years ago