ജയറാം കൊണ്ടുവന്ന ദിലീപ് തന്നെയാണ് ജയറാം ചെയ്യേണ്ട വേഷങ്ങൾ കൂടുതലും ചെയ്‌തത്‌..!

ജയറാം കൊണ്ടുവന്ന ദിലീപ് തന്നെയാണ് ജയറാം ചെയ്യേണ്ട വേഷങ്ങൾ കൂടുതലും ചെയ്‌തത്‌..!

മിമിക്രി വേദിയിൽ നിന്നുമെത്തി മലയാള സിനിമാലോകം കീഴടക്കിയ രണ്ടുപേരാണ് ജയറാമും ദിലീപും. 1991ൽ കമൽ ഒരുക്കിയ വിഷ്ണുലോകത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ദിലീപിന്റെ തുടക്കം. തുടർന്ന് ഒമ്പതോളം ചിത്രങ്ങളിൽ…

5 years ago