ജാമ്യം

ദിലീപിനെ അറസ്റ്റ് ചെയ്യേണ്ടതിന്റെ അനിവാര്യത കോടതിയെ ബോധിപ്പിച്ചിട്ടും ജാമ്യം; നിരാശയിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് കഴിഞ്ഞദിവസം മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ദിലീപിന് ജാമ്യം ലഭിച്ചതിൽ…

3 years ago