ജി എസ് ടി

നടി നിമിഷ സജയൻ 1.14 കോടി രൂപയുടെ നികുതി വെട്ടിച്ചു, തെളിവുകൾ പുറത്തുവിട്ട് ബിജെപി നേതാവ്, – മാസ് റിപ്പോർട്ടിങ്ങിനെ തുടർന്ന് പോസ്റ്റ് നീക്കം ചെയ്ത് എഫ് ബി, ട്വിറ്ററിൽ ആരോപണം ആളിക്കത്തിച്ച് സന്ദീപ്

പ്രശസ്ത നടി നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബി ജെ പി നേതാവ് സന്ദീപ് ജി വാര്യർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് നടിക്കെതിരെ സന്ദീപ്…

2 years ago