തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലെ സ്ഥിരസാന്നിദ്ധ്യമാണ് നടി അഞ്ജലി. അഞ്ജലി ജനിച്ചത് ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ മൊഗാലികുഡുരു എന്ന പ്രദേശത്തായിരുന്നു. രണ്ട് സഹോദരന്മാരുണ്ട്. തെലുഗു ഭാഷയാണ്…