ഓടിടി റിലീസുകളിൽ 2021 ഇന്ത്യൻ പ്രേക്ഷകർക്ക് മികച്ചൊരു വർഷം തന്നെയായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ തീയറ്ററുകൾ അടഞ്ഞുകിടന്നതിനാൽ നിരവധി ചിത്രങ്ങളാണ് ഓൺലൈൻ റിലീസിന് എത്തിയത്. അതിൽ തന്നെ മിന്നൽ…