ജോസഫിലെ നായിക ആത്മീയ വിവാഹിതയായി; വീഡിയോ കാണാം

ജോസഫിലെ നായിക ആത്മീയ വിവാഹിതയായി; വീഡിയോ കാണാം

ജോസഫ് സിനിമയിലെ നായിക ആത്മീയ രാജൻ വിവാഹിതയായി. മറൈൻ എഞ്ചിനീയറായ സനൂപാണ് വരൻ. കണ്ണൂരിലെ ലക്സോട്ടിക കൺവെൻഷൻ സെന്ററിലായിരുന്നു വിവാഹം. 'മാർക്കോണി മത്തായി' എന്ന സിനിമയിൽ ജയറാമിന്റെ…

4 years ago